prabh
പ്രഭാകരൻ

ഭഗവതിപ്പടി: കണ്ണമംഗലത്ത് ആലംപള്ളിൽ പ്രഭാകരൻ (72) നിര്യാതനായി. ഭാരൃ: സതിയമ്മ. മകൾ: ബിന്ദു, ജയകുമാർ. മരുമക്കൾ: രമേശ്,രാജേഷ് ശ്രീഷ. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ.