ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് 19-ാം വാർഡിൽ മരുത്തോർവട്ടം തൈപ്പറമ്പിൽ ദാമോധരന്റെ ഭാര്യ സതി (77)നിര്യാതയായി. മക്കൾ: തുളസിദാസ്, ഷാജി, തിലകൻ, ഉദയൻ, മിനി,സുമ. മരുമക്കൾ: ഷീല, ഗീത, സിന്ധു, അമ്പിളി, മനോഹരൻ, അനിൽ.