
ചേർത്തല:സ്വർണക്കടത്തിൽ കുറ്റാരോപിതനായ പിണറായി വിജയൻ
അന്വേഷണം പൂർത്തിയാകുംവരെ മുഖ്യമന്ത്റിസ്ഥാനത്തു നിന്ന് മാറി നിൽക്കണമെന്ന് ആവശ്യപ്പെട്ട് വയലാർ,ചേർത്തല ബ്ലോക്കിലെ വിവിധ മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
അരീപ്പറമ്പിൽ ടി.എസ്. രഘുവരൻ,എസ്.ശരത്, എൻ.ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി.
പട്ടണക്കാട് മണ്ഡലത്തിൽ പി.എം.രാജേന്ദ്രബാബു, ടി.എച്ച്.സലാം, ശിവൻകുട്ടി, ബിനുമോൻ, ആർ.ഡി. രാധാകൃഷ്ണൻ എന്നിവരും വെട്ടയ്ക്കൽ മണ്ഡലത്തിൽ കെ.ബി. റഫീഖ്,ഹരികൃഷ്ണനും
വയലാർ ഈസ്റ്റ് വെസ്റ്റ് മണ്ഡലത്തിൽ എ. കെ. ഷെരീഫ്, ജെയിംസ് തുരുത്തേൽ, ടി.എസ്. ബാഹുലേയനും
അർത്തുങ്കൽ ജോസ് ബെന്നറ്റ്,ക്ലീറ്റ്സ്,കടക്കരപ്പള്ളിയിൽ കെ.പി. ആഘോഷ്‌കുമാർ, ജെയിംസ് ചിങ്കുത്തറ, ഭാർഗവൻ, ഹർഷൻ, രാധാകൃഷ്ണൻ തേറത്ത് എന്നിവരും നേതൃതത്വം നൽകി.
ചേർത്ത ബ്ലോക്കിന്റ കീഴിൽ മണ്ഡലം തലത്തിൽ കരിദിനം ആചരിച്ചു. ബ്ലോക്ക് പ്രസിഡന്റ് പി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഐസക് മാടവന, ആർ.ശശിധരൻ,സി.ഡി.ശങ്കർ,സി.വി.തോമസ്,സജി കുര്യക്കോസ്, കെ. എസ്.അഷറഫ്,സി.ആർ.സാനു,ബി.ഭാസി,രഘുനാഥ പണിക്കർ, ടി.ഡി.രാജൻ, പി.ആർ പ്രകാശൻ,കെ.സി.ജയറാം ,
എന്നിവർ പങ്കെടുത്തു.