obit
കെ.വാസു

ചേർത്തല: മുനിസിപ്പൽ ആറാം വാർഡിൽ ചീങ്കണ്ണിത്തറയിൽ കെ.വാസു (87)നിര്യാതനായി. മക്കൾ: മണിയമ്മ, ഉഷാകുമാരി. മരുമകൻ: അനിൽകുമാർ.