ചേർത്തല: കടക്കരപ്പള്ളി ഏഴാം വാർഡ് പത്മാലയത്തിൽ കൃഷ്ണൻകുട്ടി നായർ (75) നിര്യാതനായി. ഭാര്യ: കമലമ്മ. മക്കൾ:ജയകൃഷ്ണൻ, ഹരികൃഷ്ണൻ. മരുമക്കൾ:മായ,വിനീത.