തുറവൂർ: പറയകാട് തഴുപ്പ് നാളികാട്ട് വീട്ടിൽ കാർത്തികേയൻ (66) നിര്യാതനായി. സഹോദരങ്ങൾ: പ്രഭ, പൊന്നൻ ,ജലജാമണി, സോമൻ , രാജു , സലില . സഞ്ചയനം: 12 ന് രാവിലെ 10 ന് .