ആലപ്പുഴ: മട്ടാഞ്ചേരി പാലത്തിനും ആറാട്ടുവഴി പാലത്തിനും ഇടയ്ക്ക് കലുങ്ക് പൊളിച്ചു പണിയുന്നതിനാൽ എ.എസ്.കനാൽ ഈസ്റ്റ് റോഡിൽ ഇന്ന് മുതൽ വാഹന ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.