bharathan
ഭരതൻ

ഓച്ചിറ: കൃഷ്ണപുരം പൂമംഗലത്ത് ഭരതൻ (70, വിജയ ഹോട്ടൽ, ഓച്ചിറ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ലീല. മക്കൾ: രതീഷ്, നിരീക്ഷ്. മരുമക്കൾ: ദീപ്തി, അഞ്ചന.