abdulsalam
അബ്ദുല്‍ സലാം

ഓച്ചിറ: മേമന ചേന്നല്ലൂർ വടക്കതിൽ (താഹിറ മന്‍സില്‍) അബ്ദുൾ സലാം (70) നിര്യാതനായി. ഭാര്യ: റഹിമാ ബീവി. മക്കൾ: സമീറ, താഹിറ, താജുന്നിസ, മുഹമ്മദ് താജുദീൻ. മരുമക്കൾ: ബഷീർ, റഫീഖ്, അനീഷ്.