തുറവൂർ :കുത്തിയതോട് ഇലക്ട്രിക്കൽ സെക്ഷൻ കീഴിലുള്ള പി.എസ് .റെയിൽവേ , വാഴത്തറ , മണ്ണുചിറ , കരുമാഞ്ചേരി ഐസ്, വട്ടക്കാൽ മുക്ക്, കരുമാഞ്ചേരി ചർച്ച് , കരുമാഞ്ചേരി മാർക്കറ്റ്, കരുമാഞ്ചേരി എസ്.എൻ.ഡി.പി , കൈലാസം , കൈലാസം ചർച്ച് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.