എടത്വാ : കരിശ്ശേരിൽ പരേതനായ കെഎസ് കുമാരന്റെ ഭാര്യ ഭാർഗവി (86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് എടത്വ എസ്.എൻ.ഡി.പി യോഗം 12-ാം നമ്പർ ശ്മശാനത്തിൽ. മക്കൾ: ഉമയമ്മ, പൊന്നമ്മ, രാജേന്ദ്രൻ, തമ്പി. മരുമക്കൾ: പരേതനായ രഘുനാഥൻ , മധു, ജയന്തി, രജനി.