അമ്പലപ്പുഴ: തകഴി കാട്ടാശ്ശേരിയിൽ ചന്ദ്രൻ ആചാരി (70) നിര്യാതനായി.മക്കൾ: മനു, അനു. മരുമക്കൾ:സജി, ദീപു .സഞ്ചയനം 13ന് രാവിലെ 10.35ന്.