ആലപ്പുഴ: പൂന്തോപ്പ് വാർഡിൽ പറപ്പള്ളി വീട്ടിൽ പരേതനായ രാജന്റെ ഭാര്യ വിമലാരാജൻ(85) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ഓമന, രേണുക, ബാബു, പരേതനായ സുദേവൻ, സന്തോഷ്. മരുമക്കൾ: പരേതനായ അശോകൻ, കമലാസനൻ, ചന്ദ്രിക, ലത, ബിജി.