പറയകാട് : കുത്തിയതോട് പഞ്ചായത്ത് 5-ാം വാർഡ് പറയകാട് തഴുപ്പ് നാളികാട്ട് കാർത്തികേയൻ(66) നിര്യാതനായി. അവിവാഹിതനാണ്.സഹോദരങ്ങൾ:പ്രഭ,പൊന്നൻ,ജലജാമണി,സോമൻ,സലില,രാജു,പരേതയായ കൈരളി.സഞ്ചയനം ഞായറാഴ്ച രാവിലെ 10ന്.