 
തലവടി: പള്ളത്തിൽ ഏബ്രഹാം ഫിലിപ്പിന്റെ (കെ.എസ്.ഇ.ബി റിട്ട. എൻജിനീയർ) ഭാര്യ റാഹേലമ്മ വി.നൈനാൻ (78) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2 ന് എടത്വ ആനപ്രമ്പാൽ മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. മക്കൾ: ജൂഡി, ജോളി (അബുദാബി), ജൂലി (യു.എസ്). മരുമക്കൾ: മനോജ്, ജോബി, പരേതനായ വിനു.