trm
ടി.ആർ.മനോഹരൻ നായർ

ആലപ്പുഴ: പഴവീട് പല്ലവിയിൽ ടി.ആർ.മനോഹരൻ നായർ (72) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വലിയ ചുടുകാട്ടിൽ. ഭാര്യ: വത്സല. മക്കൾ: ജിതേഷ് ബാബു, ജിഷ. മരുമക്കൾ: മഞ്ജു ജിതേഷ്, ബിനോയ്