തിരുവല്ല : പടിഞ്ഞാറെ വെൺപാല പുത്തൻതുണ്ടിയിൽ (ഇരുപത്തിരണ്ടിൽ) രാജന്റെ ഭാര്യ രമ (59) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ : രതീഷ്, രാജി, ഗിരീഷ്. മരുമക്കൾ : അനു, ചിന്ത, രജിത.