ചേർത്തല:ചേന്നം പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് 17-ാം വാർഡിൽ കൂട്ടുങ്കൽ തെക്കേമഠത്തിൽ പരേതനായ മത്തായിയുടെ ഭാര്യ റോസമ്മ മത്തായി (76) നിര്യതയായി.മക്കൾ:ഏലിയാമ്മ,അന്ന,പരേതനായ തോമസ്. മരുമക്കൾ:ബേബിച്ചൻ,ഔസേപ്പച്ചൻ.