obit

ചേർത്തല: ചേർത്തല തെക്ക് പഞ്ചായത്ത് അരീപ്പറമ്പ് ഇല്ലത്തുവെളിയിൽ സജി(തത്തി-51)നിര്യാതനായി. ഭാര്യ: ഷൈനി. മക്കൾ: അഖിൽ,ഷാനിമോൾ. മരുമക്കൾ:ആതിര,വിനയൻ.