കായംകുളം: ആർട്ട് ഒഫ് ലിവിംഗ് ഹാപ്പിനെസ് പ്രോഗ്രാം 14 മുതൽ 19 വരെ വൈകിട്ട് 6 മുതൽ കായംകുളം മേനാത്തേരി ജംഗ്ഷനിൽ ജ്ഞാന ക്ഷേത്രത്തിൽ നടക്കും.ഫോൺ: 9447427624.