കുമാരപുരം : മുണ്ടപ്പള്ളി,എരിക്കാവ് പുത്തൻകണ്ടത്തിൽ,ഗംഗാധരന്റെ ഭാര്യ (68)സരള നിര്യാതയായി. മകൻ :രാജേഷ്. മരുമകൾ :ശോഭ.സഞ്ചയനം 16ന് രാവിലെ 8ന്