
മാന്നാർ: പാവുക്കര മങ്ങാട്ട് കുടുംബാംഗം ചെറിയനാട് കാർത്തികേയം വീട്ടിൽ വസന്ത കുമാരൻ നായർ (69, കുട്ടംപേരൂർ 61ാം നമ്പർ റേഷൻകട മുൻഉടമ ) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: രഞ്ജിത്ത് കുമാർ (മസ്കറ്റ്), രമ്യ പ്രദീപ് .മരുമക്കൾ: പ്രദീപ്കുമാർ (ഒമാൻ), അഞ്ജലി (മസ്കറ്റ് ). സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.