ambala

അമ്പലപ്പുഴ: പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ കളർകോട് പുത്തൻചിറയിൽ പരേതനായ ചോതന്റെ മകൻ സി. രാജു (56) നിര്യാതനായി. സി.ഐ.ടി.യു. കളർകോട് യൂണിറ്റിലെ തൊഴിലാളിയായിരുന്നു. അമ്മ: പരേതയായ പെണ്ണമ്മ.