കലവൂർ:മാരാരിക്കുളം തെക്ക് പഞ്ചായത്ത് 4ാം വാർഡിൽ കൊച്ചീക്കാരൻ വീട്ടിൽ എലിസബത്ത് ജോസഫ് (86) നിര്യാതയായി മക്കൾ:ബാബു,ലൈസാമ്മ,മോളി,പരേതനായ ബേബിച്ചൻ. മരുമക്കൾ:ഷീല,ലില്ലിക്കുട്ടി,മാത്തച്ചൻ,സജി.