കറ്റാനം: ഭരണിക്കാവ് തെക്ക് കാർത്തികയിൽ ടി.വി.കരുണാകരൻ (85) നിര്യാതനായി,സംസ്ക്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: രാജമ്മ. മക്കൾ : മിനി,ആശ. മരുമക്കൾ:സുരേഷ് ബാബു,മുരളീധരൻ,സഞ്ചയനം ബുധനാഴ്ച രാവിലെ 9ന്.