ചാരുംമൂട് : ചുനക്കര തിരുവൈരൂർ ശ്രീമഹാദേവർ ക്ഷേത്രത്തിൽ അഷ്ടമംഗലദേവപ്രശ്നം നാളെ രാവിലെ 10.30 ന് നടക്കും.