ഭഗവതിപ്പടി:മേനാമ്പള്ളി നള്ളേത്ത് തെക്കതിൽ അഞ്ജലിയൽ ശ്രീധരൻ നായർ (79) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ:സരയൂദേവി.മകൾ:ശ്രീകാന്ത്,ശ്രീജിത്ത്.മരുമക്കൾ:സീമ, ശാന്തികൃഷ്ണ. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.