vish

കായംകുളം : വേരുവള്ളിഭാഗം അമ്പിയിൽ മഠത്തിൽ ആർ.വിശ്വനാഥപിള്ള (87) നിര്യാതനായി.കണ്ടല്ലൂർ തെക്ക് തെക്കേ തോപ്പിൽ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന്. ഭാര്യ : വിജയലക്ഷ്മി. മക്കൾ: ഐശ്വര്യ, അർച്ചന, അഞ്ജലി. മരുമക്കൾ: അജയകുമാർ, ദിനേശ്കുമാർ, രാജേഷ് ആർ.കൃഷ്ണ. സഞ്ചയനം ബുധൻ രാവിലെ 9ന്.