sree

കായംകുളം: പുതുപ്പള്ളി തലശ്ശേരി കുന്നേൽ ശ്രീധരന്റെ മകൻ ശ്രീജിം ശ്രീധരൻ (43) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.