a

മാവേലിക്കര : ചെട്ടികുളങ്ങര കൈത വടക്ക് കൊച്ചന്റേത് വീട്ടിൽ ശ്രീകണ്ഠൻ നായരുടെ ഭാര്യ രാധാമണി (61) നിര്യാതയായി. മകൾ: രാജലക്ഷ്മി. മരുമകൻ: ഹരീഷ് കുമാർ.