obit

ചേർത്തല:മുനിസിപ്പൽ നാലാം വാർഡിൽ നെടുമ്പ്രക്കാട് തെക്കേ മണ്ണാചിറയിൽ പരേതനായ ഭാസ്‌കരന്റെ ഭാര്യ
ഭവാനി (87)നിര്യാതയായി.മക്കൾ:ഉദയമ്മ,സുഷമ,സലില,അജിമോൻ,സിന്ധു,വിജിമോൾ, സജീവ്,പരേതനായ ശശികുമാർ.മരുമക്കൾ:കനകമ്മ,മോഹനൻ,സദാനന്ദൻ,സുരേന്ദ്രൻ,സജീവ്,അനിരുദ്ധൻ,ശാലിനി,പരേതനായ സുഗുണൻ.