ചേർത്തല: തിരുനല്ലൂർ ഗവ ഹൈസ്‌കൂൾ റിട്ട. എച്ച്.എം പട്ടണക്കാട് ഉഴുവ ഇടവനാട് തോപ്പിൽ അനുപമയിൽ കെ.ശങ്കരൻകുട്ടിനായരുടെ ഭാര്യ സുഭദ്റാമ്മ (82)നിര്യാതയായി. മക്കൾ:അനിൽ,ബിമൽ.മരുമക്കൾ:രാജേശ്വരി,ആശ.