ചേർത്തല :മുഹമ്മ സാമൂഹികാരോഗ്യകേന്ദ്രത്തിന് സമീപം വലിയ വെളിയിൽ കുമാരൻ (71)നിര്യാതനായി. ഭാര്യ: തങ്കമ്മ.മക്കൾ:സാബു,അജിതകുമാരി,ബിജു,ശ്രീദേവി.മരുമക്കൾ:അനിത,സജി,ബിന്ദു,അനിൽകുമാർ.