ചേർത്തല:തൈക്കാട്ടുശേരി പഞ്ചായത്ത് 11–ാം വാർഡ് ചോഴേകാട് പരേതനായ കുമാരൻനായരുടെ ഭാര്യ കമലാക്ഷിയമ്മ(92) നിര്യാതയായി.മക്കൾ: ഇന്ദിരാദേവി,ശ്രീദേവി, ഉണ്ണികൃഷ്ണൻ,രാജലക്ഷ്മി,പരേതനായ മനോഹരൻ. മരുമക്കൾ: കരുണാകരൻനായർ,പത്മകുമാരി,വത്സല,പരേതനായ ശശിധരൻ.