
ചേർത്തല:മാരാരിക്കുളം വടക്ക് പഞ്ചായത്ത് 8-ാം വാർഡിൽ പാലക്കുളങ്ങരവെളി പരേതനായ തങ്കപ്പന്റെ ഭാര്യ രാജമ്മ (76) നിര്യാതയായി.മക്കൾ: പ്രസന്നൻ,പ്രതാപൻ,പ്രശോഭ,ഉല്ലാസ്,ജയചന്ദ്രൻ,പ്രമീള.മരുമക്കൾ:കാഞ്ചന,പങ്കജാക്ഷി, ബാബു,വിജയമ്മ,സുനന്ദ,ഷാജി.സഞ്ചയനം 13ന് രാവിലെ 10.30 ന്.