ചേർത്തല: ചേർത്തല തെക്ക് പഞ്ചായത്ത് 6-ാം വാർഡിൽ കൊച്ചുവെളി നാരായണൻ (84)നിര്യാതനായി.ഭാര്യ: ശാന്ത.മക്കൾ:രാജ്കുട്ടൻ,രതിമോൾ,ബിജിമോൾ.മരുമക്കൾ:അജിതകുമാരി,കനകാംബരൻ,വിജയൻ.സഞ്ചയനം 13ന് രാവിലെ 9.30ന്.