dha

ചേപ്പാട് : ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനും കർഷക സംഘം വില്ലേജ് കമ്മിറ്റി അംഗവുമായ കൈപ്പള്ളിൽ തെക്കതിൽ കെ.പി.ദാമോദരൻനായർ (94) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ പങ്കജാക്ഷിയമ്മ . മക്കൾ: മുരളീധരൻ നായർ , ശാന്തമ്മ , ശ്യാമളകുമാരി , അഡ്വ. രാജീവ്, പരേതനായ രാജഗോപാലൻ നായർ. മരുമക്കൾ: രമാദേവി. സോമൻപിള്ള , ഷൈലജ, ആശാ രാജീവ് ,പരേതനായ രാജേന്ദ്രകുമാർ