obit

ചേർത്തല:കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് 13-ാം വാർഡ് പടിഞ്ഞാറെ വട്ടക്കര കല്ലുപുരക്കൽ വീട്ടിൽ ജയന്തൻ (80)നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ:ശുഭ.മകൾ:ഭാഗ്യലക്ഷ്മി.മരുമകൻ:വിനീത്‌.