കളപ്പുര : ചലചിത്ര-നാടക നടൻ വെളിയിൽ വീട്ടിൽ പരേതനായ ആലപ്പി സദാനന്ദന്റെ ഭാര്യ കെ.ജി.ചന്ദ്രമതി (93) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ശ്രീരേഖ,സുലേഖ, ശ്രീസന്ധ്യ, ജ്യോതിഷ്, സജീവ്, സിന്ധു,പരേതരായ രമേശ്, സതീശൻ.