photo
ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലാ കോടതി പരിസരത്ത് നടന്ന ശുചീകരണ യജ്ഞം നഗരസഭ അദ്ധ്യക്ഷ സൗമ്യരാജ് ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലാ കോടതി പരിസരത്ത് നടന്ന ശുചീകരണ യജ്ഞം നഗരസഭ അദ്ധ്യക്ഷ സൗമ്യരാജ് ഉദ്ഘാടനം ചെയ്തു.

ബാർ അസോസിയേഷൻ പ്രസിഡന്റ് ജി. ഹരികുമാർ. സെക്രട്ടറി പി.ടി. ജോസഫ്, നഗരസഭ പ്രതിപക്ഷ നേതാവ് റീഗോ രാജു, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൻ
ആർ. വിനീത എന്നിവർ പങ്കെടുത്തു.