jdj
ബാലകൃഷ്ണൻ നായർ

ഹരിപ്പാട്: പിലാപ്പുഴ കോമളത്ത് പടീറ്റതിൽ ബാലകൃഷ്ണൻ നായർ (82) നിര്യാതനായി സംസ്ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: രാധാമണിയമ്മ. മക്കൾ: സേതുലക്ഷ്മി, സീതാലക്ഷ്മി, സതീഷ് ബാബു . മരുമക്കൾ: ഉണ്ണിക്കൃഷ്ണൻ, സുധാകരൻ, രാജി. സഞ്ചയനം 16 ന് രാവിലെ 9ന്.