ഹരിപ്പാട്: പള്ളിപ്പാട് നടുവട്ടം തിരുമംഗലത്ത് തെക്കതിൽ രാമചന്ദ്രൻ നായർ (62) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10 ന്. ഭാര്യ: ഷീലാകുമാരി. മകൻ: ശരത് ചന്ദ്രൻ. മരുമകൾ: രാജലക്ഷ്മി. സഞ്ചയനം വ്യാഴം രാവിലെ 8 ന്