തുറവൂർ: കുത്തിയതോട് പഞ്ചായത്ത് ആറാം വാർഡ് പാട്ടുകുളങ്ങര കുമ്പളം പറമ്പിൽ ശ്രീകുമാർ റാവു (64)നിര്യാതനായി. ഭാര്യ: വിനോദിനി. മകൻ : വിനയകുമാർ (സി.ആർ.പി.എഫ്, തിരുവനന്തപുരം), മരുമകൾ : ശ്രീകല ( തുറവൂർ സഹകരണ ബാങ്ക്).