ചേർത്തല പള്ളിപ്പുറം എൻ.എസ്.എസ് കോളേജിൽ ഇക്കണോമിക്സ് വിഭാഗത്തിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റിന്റെ പകർപ്പ് സഹിതമുള്ള അപേക്ഷ 17ന് മുമ്പ് guestlecturefomsscgmail.com എന്ന വിലാസത്തിൽ അയക്കണം.ഫോൺ:0478 2813226.