a
ചെട്ടികുളങ്ങര ഗ്രാമ പഞ്ചായത്ത്‌ വാങ്ങിയ ട്രോളിയുടേയും പിക്കറിന്റെയും വിതരണം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.സുധാകരക്കുറുപ്പ് ഉദ്ഘാടനം ചെയ്യുന്നു

മാവേലിക്കര : ചെട്ടികുളങ്ങര ഗ്രാമ പഞ്ചായത്ത്‌ 2021-22 സാമ്പത്തിക വർഷപദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങിയ 42 ട്രോളികളുടേയും 42 പിക്കറിന്റെയും വിതരണം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.സുധാകരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എസ്.ശ്രീജിത്ത്‌, കെ.ഓമനക്കുട്ടൻ, സുമകൃഷ്ണൻ, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ രോഹിത്.എം പിള്ള, സുമ ബാലകൃഷ്ണൻ, അച്ചാമ്മ ജോണി എന്നിവർ പങ്കെടുത്തു.