sub
സുഭാഷ്

കായംകുളം: മുൻ കായംകുളം നഗരസഭ ചെയർമാൻ പുതിയിടം പാപ്പാടിയിൽ കെ.സുഭാഷ് (75) നിര്യാതനായി. ഭാര്യ: മിനി. മക്കൾ:മഞ്ജു,ജീന,ശ്രീജ,അരുൺ,നീതു. മരുമക്കൾ:രഘുനന്ദൻ,രാജഗോപാൽ,ശ്രീജിത്ത്. സഞ്ചയനം 17ന് രാവിലെ 8ന്.