തഴവ :കുതിരപ്പന്തി മീനത്ത് എം.ഒ.ജോൺകുട്ടി (77, റിട്ട .എസ്.ഐ) നിര്യാതനായി .
ഭാര്യ: മറിയാമ്മ. മക്കൾ : വർഗീസ് ( ക്ലാപ്പന ഗ്രാമപഞ്ചായത്ത്), സൂസമ്മ, റോയ് (വിമുക്ത ഭടൻ).
മരുമക്കൾ : ബിൻസി, ബാബു, ബിന്ദു