കായംകുളം:വേരുവള്ളിഭാഗം ദേവകിനിവാസിൽ രാജപ്പൻ നിര്യാതനായി. ഭാര്യ:ശാന്തമ്മ. മക്കൾ:ശാന്ത ബേബി,ബൻജോ. മരുമക്കൾ:വിനോദ്,ലക്ഷ്മി. സഞ്ചയനം 16ന് രാവിലെ 8ന്.