mary
മേരി വർഗീസ്

എടത്വ: തലവടി കളങ്ങര വെട്ടുപറമ്പിൽ മേരി വർഗീസ് (84) നിര്യാതയായി സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് ആനപ്രമ്പാൽ മാർത്തോമ്മാ പള്ളിയിൽ . മകൾ: പരേതയായ എലിസബത്ത് മാത്യു. മരുമകൻ : മാത്യു ബേബി (സുവിശേഷകൻ)