1

കുട്ടനാട് : ചേന്നങ്കരി ചെങ്ങണ്ടയിൽ ജിനോ സി.ജോസിന്റെ ഭാര്യ സിമി ജിനോ (40) ഇറ്റലിയിൽ നിര്യാതയായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 3ന് ചിങ്ങവനം സെന്റ് ജോൺസ് ക്നാനായ കത്തോലിക്കാപള്ളി സെമിത്തേരിയിൽ.